HomeVengara വിരമിക്കുന്ന പ്രധാനധ്യാപകൻമാർക്ക് യാത്രയപ്പും ആദരിക്കൽ സമ്മേളനവും സംഘടിപ്പിച്ചു admin March 12, 2023 വേങ്ങര ഉപജില്ലാ ഹെഡ് മാസ്റ്റേയ്സ് ഫോറം സ്പർശം 2023 എന്ന പേരിൽ വിരമിക്കുന്ന പ്രദാനാധ്യാപകൻമാർക്ക് യാത്രയപ്പും ആദരിക്കൽ സമ്മേളനവും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു