കിങ്‌സ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ശിഹാബ് & റഫീഖ് ചാമ്പ്യൻമാരായി

വേങ്ങര: കിങ്‌സ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ സംസ്ഥാനതല ചാമ്പ്യൻമാരായ ലത്തീഫ് & അർഷദ് എന്നിവരെ പരാജയപ്പെടുത്തിയാണ് വേങ്ങര സ്വദേശി ശിഹാബ് കാപ്പനും റഫീഖ് ചിനക്കലും ജില്ലയുടെ തന്നെ അഭിമാനമായി മാറിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}