അമ്മാഞ്ചേരിക്കാവ് ഉത്സവം; വേങ്ങരയിൽ നാളെ വൈദ്യുതി നിയന്ത്രണം

വേങ്ങര: വേങ്ങര അമ്മാഞ്ചേരി കാവ് ക്ഷേത്ര ഉത്സവ കാള വരവിനോടനുബന്ധിച്ച് നാളെ ഉച്ചക്ക് 2 മണി മുതൽ വേങ്ങരയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

കൂരിയാട് മുതൽ ഊരകം പഞ്ചായത്ത് വരെയും കോട്ടക്കൽ റോഡിലും ചേറൂർ റോഡിലുമാണ് വൈദ്യുതി നിയന്ത്രണമെന്ന് വേങ്ങര, ഊരകം കെഎസ്ഇബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}