വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിൽ പുതിയ അലുംനി ഭാരവാഹികളെ തെരഞ്ഞെടുത്തു

എ ആർ നഗർ: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിലെ ഈ വർഷത്തേക്കുള്ള പുതിയ അലുംനി ഭാരവാഹികളെ തെരഞ്ഞെടുത്തു. 
ഷദാ ഫർവിൻ (ചെയർപേഴ്സൺ), സൻഫീദ് (ജനറൽ കൺവീനർ), ഫദിൽ റഹ്മാൻ (ട്രഷറർ),സൂരജ് (വൈസ് ചെയർമാൻ) , മിഷാൽ  (ജോ. കൺവീനർ). സ്കൂൾ ജോയിൻ്റ് സെക്രട്ടറി നജ്മുദ്ധിൻ കല്ലിങ്ങൽ, പ്രിൻസിപ്പാൾ മുഹമ്മദ് ഷരീഫ് , ഷദാ ഫർവിൻ, സൻഫീദ് തുടങ്ങിയവർ സംസാരിച്ചു. സൂരജ് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}