വേങ്ങര സർവ്വീസ് സഹകരണ ബാങ്ക് കൂരിയാട് പാടത്ത് കൃഷിയിറക്കി

വേങ്ങര: വേങ്ങര സർവ്വീസ് സഹകരണ ബാങ്ക് കൂരിയാട് പാടത്ത് ഒരേക്കർ സ്ഥലത്ത്മത്തൻ, വെണ്ട, ചിരങ്ങ, പയർ തുടങ്ങിയ പച്ചക്കറി വിത്തിറക്കി. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുട്ടി, ഡയറക്ടർമാരായ എ കെ നാസർ, ഹാഷിം, സുബൈദ, ജിഷ, റാബിയ, കൃഷി ഓഫീസർ ജയ്സൽ ബാബു, ബാങ്ക് സെക്രട്ടറി ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}