രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: വേങ്ങര കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

വേങ്ങര: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേങ്ങര ടൗണിൽ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഡി സി സി അംഗം എ കെ എ നസീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. 

പി പി ആലിപ്പു, ടി.കെ പൂച്ചാപ്പു, അഡ്വ.കെ.പി അനീസ്, കെ ഗംങ്ങാദരൻ, സി ടി മൊയ്ദീൻ, കെ.സി മുരളി, സാക്കിർ, കെപ്രൻ അസീസ്, അശ്കർ കാപ്പൻ, പി പി ഫെസൽ, കാപ്പൻ മുസ്തഫ, ഇപ്പു പാണ്ടികശാല, പി ഹംസ, പി അശ്റഫ്, ചാത്തമ്പാടൻ സൈതലവി, ടി വി രാജ ഗോപാൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}