വേങ്ങര സ്വദേശി കുഞ്ഞയ്മ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു

വേങ്ങര സ്വദേശിയും ഇപ്പോൾ മിനി വാട്ടർ ടാങ്കിന് സമീപം താമസക്കുന്നതുമായ പരേതനായ പിലാക്കൽ മൊയ്തീൻ എന്നവരുടെ മകൾ കുഞ്ഞയ്മ ഹജ്ജുമ്മ എന്നവർ മരണപെട്ടു. 

പരേതയുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് ചെണ്ണയിൽ ജുമ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്. മയ്യത്ത് മിനി വാട്ടർ ടാങ്ക് ഓപോസിറ്റ് മകളുടെ വീട്ടിൽ (സ്പ്ലാഷ് ഫേമിലി ഷോപ്പ് ഉടമ പിലാക്കൽ അബുവിന്റെ പെങ്ങൾ)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}