ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രഹ സമ്പർക്ക വളണ്ടിയേർസ് യോഗം ചേർന്നു

ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി 01 ,02 ,03 ,04 ,05 ,17 വാർഡുകളിലെ ഗ്രഹ സമ്പർക്ക വളണ്ടിയേർസ് യോഗം കുറ്റാളൂർ വി.സി സ്മാരക വായനശാലയിൽ ചേർന്നു. മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ മാനുവിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയതു.

അസൈനാർ ഊരകം,സി പി നിയാസ്, ഉണ്ണി മേൽമുറി, മുഹമ്മദലി എന്ന ബാവ, ആഷിഖ് മച്ചിഞ്ചേരി, നാസർ നടക്കൽ, ചാത്തൻ Ex Post മാൻ, നാരായണൻ എൻ ടി, ചോയി പട്ടയിൽ, ബഷീർ ടി.പി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}