കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ ജ്വാലയും സംഘടിപ്പിച്ചു

വലിയോറ: രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വലിയോറയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. 

വേങ്ങര മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്റ് സ്വഗതം പറഞ്ഞു. എം. എ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ഡി സി.സി മെമ്പർ എ.കെ.എനസീർ,മണ്ഡലം വൈസ് പ്രസിഡന്റ് ഗങ്ങാധരൻ,മണ്ഡലം സെക്രട്ടറി കൈപ്രൻ ഉമ്മർ എന്നിവർ സംസാരിച്ചു. ജൂറൈജ് കാട്ടിൽ നന്ദിപ്രകാശനം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}