ഊരകം അഞ്ചു പറമ്പിൽ സ്ഥിരമായി രാത്രി 11 മണിക്ക് ശേഷം ലൈൻ ഓഫാക്കുന്നതിതിരെ നാട്ടുകാർ പ്രതിശേധം അറിയിച്ചു

റംസാൻ, പെരുന്നാൾ സമയമായത് കൊണ്ട് പ്രദേശ വാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. സ്ഥിരമായി ഒ കെ എം നഗറിൽ മാത്രം തുടരുന്ന ഈ പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. എൻ പി മുനീർ, അഡ്വോ ക്കറ്റ് എ.പി നിസാർ, ഒമേഗ ഒ കെ എം നഗർ ക്ലബ് ഭാരവാഹികൾ, നാട്ടിലെ പൗരസമിതി ഭാരവാഹികൾ എന്നിവർ കെ എസ് ഇ ബി അധികൃതരുടെ മുമ്പാകെ പ്രതിഷേധം അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}