പറപ്പൂർ: പറപ്പൂർ ചേക്കാലിമാട് എരുമപ്പുഴ സ്വദേശി ചെമ്പൻ തൊടിക ദിറാർ (64) എന്നവർ മരണപ്പെട്ടു. ചേക്കാലിമാട് റേഷൻ ഡീലറായിരുന്നു.
പരേതന്റെ മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 ന് അരീക്കുളം ജുമാമസ്ജിദിൽ.
ഭാര്യ : പാത്തുമ്മു.
മക്കൾ : സുബൈർ (അജ്മാൻ) , അസീസ് (ചേക്കാലിമാട് റേഷൻ ഷാപ്പ്), സുബൈദ, സഹ്റാ ബാനു.
മരുമക്കൾ: മൂസ്സ (ദുബൈ), മുജീബ് റഹ്മാൻ (കരുവാൻ കല്ല്),ഷബ്ന, നജ്മു.