വേങ്ങര പത്തുമൂച്ചി സ്വദേശി തച്ചരുപടിക്കല്‍ അബൂബക്കര്‍ എന്നവര്‍ മരണപ്പെട്ടു

വേങ്ങര: വേങ്ങര പത്തുമൂച്ചി സ്വദേശി തച്ചരുപടിക്കല്‍ അബൂബക്കര്‍ എന്നവര്‍  മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് തുമ്മരുത്തി ജുമാ മസ്ജിദിൽ.
 
ഭാര്യ- പരേതയായ പാത്തുമ്മക്കുട്ടി
മക്കൾ:- അബ്ദുൽ കരീം , മമ്മുദു, ഹംസക്കുട്ടി, അഷ്‌റഫ്, അൻവർ, ഖദീജ, സുലൈഖ. 

മരുമക്കൾ:- മരക്കാർ, പരേതനായ മൊയ്തീൻ, സുഹ്‌റാബി, മുനീറ, ഷാഹിന, റുവൈദ, റസീന.

 ‎
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}