വേങ്ങര: വേങ്ങര താഴെ അങ്ങാടി മാറ്റാനം ലക്ഷംവീട് കോളനിക്ക് സമീപം താമസിച്ചിരുന്ന പരേതനായ കൊട്ടേക്കാട്ട് മുഹമ്മദ് മകൻ സൈതലവി (ബസ് ഡൈവർ ആയി ജോലി ചെയ്തിരുന്നു ഇപ്പോൾ താമസിക്കുന്നത് പട്ടാമ്പിയിലാണ്) മരണപ്പെട്ടു.
പരേതന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) തറാവീഹ് നമസ്ക്കാരത്തിന് ശേഷം മാട്ടിൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.