ഊരകം കുന്നത്ത് ഇഫ്ശാ ഉൽഉലൂം മദ്രസയിൽ പ്രവേശനോത്സവം നടത്തി

വേങ്ങര: ഊരകം കുന്നത്ത് ഇഫ്ശാ ഉൽഉലൂം മദ്രസയിൽ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സയ്യിദ് കെ.കെ അബ്ദുള്ള മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാറമ്മൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

ടി.അബ്ദുൽ ഖാദിർ ബാഖവി, യഹ് ക്കൂബ് ഫൈസി, നിസാമുദ്ദീൻ ഫൈസി, ഹസനലി വാഫി, സുഹൈൽ ഹുദവി, പറമ്പത്ത് മൊയ്തീൻ കുട്ടി ഹാജി, ഹുസൈൻ ഊരകം, എൻ.പി. സിദ്ധീഖ് പ്രസംഗിച്ചു, പി.നാസർ വി.ടി.നൂറുദ്ധീൻ, എൻ ത്വയ്യിബ്, കെ.പി.ഇബ്രാഹീം, പി.മഹ് റൂഫ്, എൻ.പി.സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}