മണ്ടോടൻ റഫീഖ് അനുസ്മരണം നടത്തി

വേങ്ങര: വേങ്ങര മാട്ടിൽ പള്ളി സ്വതേശി മണ്ടോടൻ റഫീഖിന്റെ വിയോഗത്തിൽ അലിവ് എബിലിറ്റി പാർക് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സംഗമത്തിൽ ബാവ ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു.

സംഗമത്തിൽ മലപ്പുറം യൂത്ത് ലീഗ് പ്രിസിഡന്റ് ശരീഫ് കുറ്റൂർ,  അനുശോചനം അർപ്പിച്ച് സംസാരിച്ചു. അലിവ് ഭാരവാഹികൾ, അബ്ദുൽ ഹഖ്, നാസർ കെ സി, ഫസൽ, നൗഫൽ മമ്പീതി, ഫത്താഹ് മൂഴിക്കൽ, ഹാരിസ് മാളിയേക്കൽ,
ബ്ലോക്ക്‌ മെമ്പർ അസീസ് പറങ്ങോടത്ത്, നസീർ മേലാതിൽ, dapl ഭാരവാഹികൾ ,ബഷീർ മമ്പുറം, അലി മൂന്നിയൂർ,നിസാർ തിരുവാലി എന്നിവർ അനുശോചനം രേഖപെടുത്തി. റഫീഖിന്റെ കുടുംബാംഗങ്ങൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}