പറമ്പത്ത് ഹംസ(മുന്ന) എന്നവര്‍ മരണപ്പെട്ടു

ചേറൂർ: ഊരകം കുറ്റാളൂർ സ്വദേശിയും ഇപ്പോള്‍ ചേറൂര്‍ അടിവാരത്ത് താമസക്കാരനുമായ പറമ്പത്ത് ഹംസ(മുന്ന) എന്നവര്‍ മരണപ്പെട്ടു.

പരേതന്റെ ജനസാ ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}