2022-23 വർഷത്തെ നേട്ടങ്ങൾ
പഠനമുറി - 70 പേർക്ക്
ബ്ലോക്ക് പഞ്ചായത്ത് - 44
വകുപ്പ് - 26
സേഫ് പദ്ധതി (2 ലക്ഷം)
36 പേർക്ക്
39,00,000/- ചെലവഴിച്ചു
ഭൂമി - 15 പേർക്ക്
375000 വീതം 14 പേർക്ക്
500000 വീതം ഒരാൾക്ക്
ആകെ 57,00,000/- രൂപ
വീട് 2 പേർക്ക്
6,00,000/- രൂപ വീതം
വിവാഹ ധനസഹായം
16,50,000/- രൂപ
75000 വീതം 22 പേർക്ക്
ചികിത്സാ ധനസഹായം
95 പേർക്ക്
24,83,000/- രൂപ
ഏകവരുമാനദായകൻ മരണപ്പെട്ട കുടുംബത്തിന് ധനസഹായം
2 ലക്ഷം വീതം രണ്ട് പേർക്ക്
വിദേശ തൊഴിൽ ധനസഹായം
4 പേർക്ക് (2,40,000/- രൂപ)
അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് സ്കോളർഷിപ്പ്
25 കുട്ടികൾക്ക് 4500/- രൂപ വീതം ( 1,12,500/- രൂപ)
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം
97 പേർക്ക്
ആകെ 4,50,000/- രൂപ
സ്വയം തൊഴിൽ പദ്ധതി
സബ് സിഡി - മൂന്ന് പേർക്ക്
2,86,667/- രൂപ
ഭവന പൂർത്തീകരണം
24 പേർക്ക്
23,40,000/- രൂപ
മെഡിക്കൽ /എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം - 10 പേർക്ക് 10,000/- രൂപ വീതം
ലംപ്സം ഗ്രാൻഡ് - 2099 പേർക്ക്
ആകെ - 18,47,550/- രൂപ
സ്റ്റൈപ്പൻ്റ് 53 പേർക്ക്
2,000 രൂപ വീതം
ആകെ 1,06,000/-
1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാരംഭ ചെലവ്
2,000/- രൂപ വീതം 1610 പേർക്ക്
32,20,000/-
പാരലൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം
16 പേർക്ക്
ആകെ 1,67,515/- രൂപ
സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ (റൂട്രോണിക്സ)
27 വിദ്യാർത്ഥികൾക്ക്
ആകെ 3,49,300/- രൂപ