ഈദുൽ ഫിത്വർ വെള്ളിയാഴ്ചയെന്ന് ഹിജ്റ എജു​ക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ്

കോഴിക്കോട്: ഗോളശാസ്ത്ര കണക്കുപ്രകാരം കോഴിക്കോട്ട് ഏപ്രിൽ 20 വ്യാഴാഴ്ച ചന്ദ്രൻ 6.11ന് ഉദിച്ച് 6.38ന് അസ്തമിക്കുമെന്നും അന്ന് അമാവാസിയായതിനാൽ മാസപ്പിറവി സംഭവിക്കുമെന്നും വെള്ളിയാഴ്ച ഈദുൽഫിത്വർ ആയിരിക്കുമെന്നും ഹിജ്റ എജു​ക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ് സെക്രട്ടറി ടി. അബ്ദുൽ ശുക്കൂർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}