കണ്ണമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

കണ്ണമംഗലം: കേരള സർക്കാരിന്റെ കെട്ടിട നികുതി, പെർമിറ്റ് ഫീസ് കൊള്ളക്കെതിരെ കണ്ണമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

അബ്ദുൽ മജീദ് മാസ്റ്റർ,
പൂക്കുത്ത് മുജീബ്, പി കെ സിദ്ദീഖ്, അവയിൽ സുലൈമാൻ, പുളിക്കൽ അബൂബക്കർ മാസ്റ്റർ,
യു എം ഹംസ, ഇ കെ മുഹമ്മദ് കുട്ടി, നെടുമ്പള്ളി സൈതു, യുകെ ഇബ്രാഹിം ,നജീബ് ചേറൂർ, പുളിക്കൽ അദ്നാൻ ,കെ കുഞ്ഞു മൊയ്തീൻ, അസ്ലം ചെങ്ങാനി, പനക്കൻസമദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}