അലി മൗലവി ഉസ്താദ് ഇരിങ്ങല്ലൂർ മരണപ്പെട്ടു

ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ മൂച്ചിക്കാടൻ അലി മുസ്ലിയാർ നിര്യാതനായി. ചെമ്മാട്
ദാറുൽഹുദാ ഇസ്ലാമിക് അക്കാദമി സീനിയർ അധ്യാപകനും എസ് വൈ എസ്
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റുമാണ്.

ജനാസ നമസ്കാരം ഇന്ന് രാത്രി 7 മണിക്ക് പാലാണി ജുമാ മസ്ജിദിൽ.

മക്കൾ: അബ്ദുൽ ഹസീബ് ഹുദവി, മുഹമ്മദ് ഉനൈസ് വാഫി, ബിഷ്ർ വാഫി, മുഹമ്മദ് ഉസൈദ്, ജുവൈരിയ സഹ് വരിയ, സഹല സഹ്റവിയ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}