HomeVengara പി എം ഹബീബുള്ള സാഹിബ് മരണപ്പെട്ടു admin April 06, 2023 മുസ്ലിം ലീഗ് നേതാവും അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി എം ഹബീബുള്ള സാഹിബ് (70) മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് ഇരുമ്പുചോല ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നതാണ്.