എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയിലേക്ക് വേങ്ങരയിൽ നിന്നും പ്രവർത്തകർ പുറപ്പെട്ടു

വേങ്ങര: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയിലേക്ക് വേങ്ങരയിൽ നിന്നും പ്രവർത്തകർ പുറപ്പെട്ടു. വേങ്ങര കോയ പാപ്പ മഖാം സിയാറത്തിന് കെ.മുസ്തഫ സഖാഫി നേതൃത്വം നൽകി. യാത്രയുടെ ഫ്ലാഗോഫ് കെ സി മൂഹ്യദീൻ സഖാഫി നിർവഹിച്ചു.

കെ ഉസ്മാൻ സഖാഫി, ലത്തീഫ് നിസാമി, ഇസ്മായിൽ സഖാഫി, ബാസിത്ത് നഈമി, ഷബീർ എൻ ടി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}