ചതുർ ദിന എസ് പി സി അവധിക്കാല ക്യാമ്പിന് തുടക്കമായി

വേങ്ങര: ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ സ്കൂളിലെ ചതുർ ദിന എസ് പി സി അവധിക്കാല ക്യാമ്പിന് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ പതാക ഉയർത്തി തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് ഫൈസൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീമതി സുഹറാബി ടീച്ചർ, ഡ്രിൽ ഇൻസ്ട്രക്ടർ ഹരിദാസ്, പിടിഎ വൈസ് പ്രസിഡന്റ് മമ്മദ്, അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി ഷബ്ന മുതലായവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}