ശുചിത്വോത്സവ പ്രഖ്യാപനം സംഘടിപ്പിച്ചു

ഊരകം: ഊരകം കുടുംബശ്രീ ആറാം വാർഡ് ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വോത്സവ പ്രഖ്യാപനം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കൂട്ടയോട്ടം, ബോധവൽക്കണം പരിസര ശുചീകരണം എന്നിവ നടന്നു. വരുംദിവസങ്ങളിൽ പരിപാടിയോടനുബന്ധിച്ച് വാർഡിൻറെ വിവിധ ഭാഗങ്ങളിലും പഞ്ചായത്ത് തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ച് ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കും. 

വാർഡ് മെമ്പർ സുബൈബ നിസാർ, സിഡിഎസ് മെമ്പർ രമ, അംഗൻവാടി ടീച്ചർ ജയന്തി, ആശാവർക്കർ പ്രസന്ന, എഡിഎസ് ഭാരവാഹികൾ ഹരിത കർമ്മ സേനാംഗങ്ങൾ   തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}