വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ തിരൂരിൽ പുഴയിൽ വീണ് മരിച്ചു

വളാഞ്ചേരി: പുറത്തൂരിൽ രണ്ടു വയസുകാരൻ പുഴയിൽ വീണ് മരിച്ചു. പടിഞ്ഞാറെക്കര ചുള്ളിമാട് പുളിക്കൽ സതീഷിന്റെ മകൻ അലൻ കൃഷ്ണയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വീടിനുസമീപത്തെ പുഴയിൽ വീണതാണെന്ന് കരുതുന്നു. തിരൂർ-പൊന്നാനി പുഴയിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച്ച
വൈകിട്ടായിരുന്നു അപകടം. ഷൈനിയാണ് മാതാവ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}