HomeVengara അച്ചനമ്പലം സ്വദേശി മേക്കരുമ്പിൽ കുഞ്ഞീതു എന്നവർ മരണപ്പെട്ടു admin April 07, 2023 മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ മേക്കരുമ്പിൽ ഏനി ഹാജിയുടെ എന്നവരുടെ ജേഷ്ഠൻ അച്ചനമ്പലം സ്വദേശി മേക്കരുമ്പിൽ കുഞ്ഞീതു എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ.