ചേറൂർ സ്വദേശി ചോയിമഠത്തിൽ അബ്ദുസ്സലാം എന്നവർ മരണപ്പെട്ടു

ചേറൂർ: ചേറൂർ സ്വദേശി ചോയിമഠത്തിൽ കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ അബ്ദുസ്സലാം എന്നവർ മരണപ്പെട്ടു. 

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മുതുവിൽ കുണ്ട് ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}