HomeVengara പൂച്ചോലമാട് സ്വദേശി പട്ടര്തൊടിയിൽ കറപ്പൻ എന്നവർ മരണപ്പെട്ടു admin April 08, 2023 വേങ്ങര: പൂച്ചോലമാട് സ്വദേശി പട്ടര്തൊടിയിൽ കറപ്പൻ (83) വെള്ളിയാഴ്ച (ഇന്നലെ) മരണപ്പെട്ടു. ഇന്ന് 12.30 ന് കുടുംബ ശ്മശാനത്തിൽ സംസ്കരിക്കുന്നതാണ്.ഭാര്യ:- വേശുമക്കൾ:- ഗിരീഷ് കുമാർ, ദിനേഷ് ബാബു, രത്നകുമാരി, സബിത, ഷൈജ, ജിജിത.