വലിയോറ(മുതലമാട്): പെരുന്നാൾ ദിവസം മെതുലാട് മഹല്ല് കമ്മിറ്റി പ്രത്യേകം സജ്ജമാക്കിയ പള്ളി ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും.
രാവിലെ കൃത്യം 7.30 ന് തന്നെ നമസ്കാരം ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുന്നവർ കുടുംബ സമേതം നേരത്തെ അംഗശുദ്ധി വരുത്തി മുസല്ലയുമായി പള്ളി മൈതാനത്ത് എത്തേണ്ടതാണ്. മുബശ്ശിർ ബുസ്താനി താനൂർ ഈദ് ഗാഹിന് നേതൃത്വം നൽകും.