16-ാം വാർഡ് ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

പറപ്പൂർ: പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്ററിന് പറപ്പൂർ 16-ാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. പി.ടി അഷ്റഫ്, സുബൈർ, കുഞ്ഞിക്കോയ, അബ്ദു, സിദ്ദീഖ്, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, വി.എസ് മുഹമ്മദലി, എ എ മുഹമ്മദ് കുട്ടി, എ.പി മൊയ്തുട്ടി ഹാജി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}