HomeVengara വേരേങ്ങൽ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു admin May 15, 2023 ഊരകം ചാലിൽകുണ്ട് സ്വദേശി വേരേങ്ങൽ മുഹമ്മദ് ഹാജി എന്നവർ ഇന്നലെ രാത്രി മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചാലിൽകുണ്ട് തേക്കിൽ ജുമുഅ മസ്ജിദിൽ നടക്കും.