വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ വേങ്ങര തറയിട്ടാൽ റോഡ് (മാർക്കറ്റ് റോഡ്), പറമ്പിൽപ്പടി - ചിനക്കൽ റോഡ്, പറമ്പിൽപ്പടി - ഗാന്ധിക്കുന്ന് റോഡ്, ചേറ്റിപ്പുറം - പാക്കടപുറായ റോഡ് തുടങ്ങി ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ ഗ്രാമീണ റോഡുകളും മഴക്കാലത്തിനു മുമ്പ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ, ടാക്സി & ലൈറ്റ് മോട്ടോർ തെഴിലാളി യൂനിയൻ സി ഐ ടി യു പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂനിയ ഡി സി അഗം പി പത്മനാഭൻ, ഏര്യ കമ്മറ്റി അഗം സി വേലായുധൻ, പഞ്ചായത്ത് ജോ: സെക്രട്ടറി ടി സിദ്ധീഖ്, അബ്ദുൽ നാസർ കച്ചേരിപ്പടി എന്നിവർ ചേർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ഓട്ടോ, ടാക്സി & ലൈറ്റ് മോട്ടോർ തെഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
admin