എ ആർ നഗർ: കുന്നുംപുറം പത്രാട്ടുപ്പാറ സ്വദേശി കളത്തിങ്ങൽ പെരിങ്ങാട്ട് പരോധനായ കുഞ്ഞമ്മുട്ടി ഹാജി എന്നവരുടെ മകൻ മൊയ്ദീൻ കുട്ടി ഹാജി (78) നിര്യാതനായി.
ഭാര്യ പാലമംത്തിൽ കണ്ണാട്ടിൽ സൈനബ, മക്കൾ ആമിന, ബുഷ്റ, മരുമക്കൾ മാട്ടറ അബ്ദുറഹിമാൻ, അത്തിക്കാവിൽ മഹമ്മദ്.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് ചെപ്യാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.