സി എച്ച് അബ്ദുൽ ലത്തീഫ് ഫാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് പ്രസിഡന്റായിരുന്നു സി എച്ച് അബ്ദുൽ ലത്തീഫ് ഫാജിയുടെ നിര്യാണത്തിൽ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡിസിസി മെമ്പർ മണി നീലഞ്ചേരി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ  എംടി അസൈനാർ ഫൈസൽ, മൊയ്തീൻ.സി.ടി, മുരളി ചേറ്റിപ്പുറം, വി ടി മൊയ്തീൻ, ഇ പി കാദർ, ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, ടിവി റഷീദ്,കെ ഗംഗാധരൻ, സുബൈർ ബാവ തട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}