എആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിനെ മലപ്പുറം സെൻട്രൽ സഹോദയ ആദരിച്ചു

കണ്ണമംഗലം: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച വട്ടപ്പന്ത എആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിനെ മലപ്പുറം സെൻട്രൽ സഹോദയ ആദരിച്ചു. മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡൻറ് അനീഷ് കുമാർ ഉപഹാരം കൈമാറി. സ്കൂൾ ടോപ്പർ ഇഹ്സാൻ സാലിമിനെയും 90% ത്തിനു മുകളിൽ മാർക്ക് നേടിയ മുഴുവൻ കുട്ടികളെയും ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}