കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നു; വേങ്ങര സി എച്ച് സി യിലും മിന്നല്‍ പണിമുടക്ക്

വേങ്ങര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്നതിന്റെ ഭാഗമായി വേങ്ങര സി എച്ച് സി യിലും ഡോക്ടമാർ പണിമുടക്കുന്നു. ഇന്ന് ഒ പി പ്രവർത്തിക്കുന്നതല്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}