മനാട്ടി പറമ്പ് സ്വദേശി പാറമ്മൽ മുസ്ഥഫ എന്നവർ നിര്യാതനായി

വേങ്ങര: വലിയോറ മനാട്ടി പറമ്പ് സ്വദേശി (ഓട്ടോ ഡൈവർ) മുസ്ഥഫ പാറമ്മൽ (62) മരണപ്പെട്ടു.

പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക്  കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}