നൂറു മേനി വിജയം കൊയ്ത് പറപ്പൂർ ഐ.യു.എച്ച്.എസ്.എസ്

പറപ്പൂർ: എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിന് 100 ശതമാനം വിജയം.161 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 893 കുട്ടികളും വിജയിച്ചു. ഈ വർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.മുഹമ്മദ് അഷ്റഫിന് ഈ വിജയം മധുരം നിറഞ്ഞതായി. 

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെൻറും പി.ടി.എ യും അധ്യാപകരും അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}