റെയിൻബോ ഊരകം ചാമ്പ്യന്മാരായി

വേങ്ങര: എം എഫ് സി അച്ചനമ്പലം സംഘടിപ്പിച്ച അണ്ടർ പതിനേഴ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ റെയിൻബോ ഊരകം ചാമ്പ്യന്മാരായി. 

ഫൈനൽ മത്സരത്തിൽ റോൾ സ്റ്റാർസ് കോഴിക്കോടിനെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റെയിൻബോ ഊരകം ചാമ്പ്യന്മാരായത്.

മികച്ച ഗോൾ കീപ്പറായി റെയിൻബോ ഊരകത്തിന്റെ സഹദിനെ തിരഞ്ഞടുത്തു.
വിജയികൾക്കുള്ള ട്രോഫി ക്ലബ്‌ ഭാരവാഹികളായ അർഷാദ് മണ്ണിശ്ശേരി, ഇല്യാസ്, സബീഹ്, ഫയാസ്, ശാക്കിർ എന്നിവർ ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}