HomeVengara ചോലക്കൽ ആലികാക്ക എന്നവർ മരണപ്പെട്ടു admin May 05, 2023 പരേതനായ ചോലക്കൻ മരക്കാർ എന്നവരുടെ മകനും ബദരിയ്യ നഗർ സ്വദേശിയും ഇപ്പോൾ വരണേങ്ങര താമസക്കാരനുമായ ചോലക്കൽ ആലികാക്ക എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 8 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദിൽ.