ലോറി മറിഞ്ഞു അപകടമുണ്ടായ സ്ഥലം പഞ്ചായത്ത് മെമ്പർമാർ സന്ദർശിച്ചു

എ ആർ നഗർ: ഇന്ന് പുലർച്ചെ കൊടക്കല്ല് ഊക്കത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ ഭാഗത്ത് പഞ്ചായത്ത് മെമ്പർമാർ സന്ദർശനം നടത്തി.

അപകടം പതിയിരിക്കുന്ന ഈ പ്രദേശത്തെ ഭാവിയിൽ അപകടം ഒഴിവാക്കാൻ വേണ്ട കാര്യങ്ങൾ അടിയന്തിരമായി പരിഗണിക്കണമെന്ന് ഉത്തരവാദപ്പെട്ടവരോട് ആവിശ്യപ്പെട്ടു. എ ആർ നഗർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടണത്ത്, കെ.എം പ്രദീപ് കുമാ , കെ.സി ആച്ചുമ്മ കുട്ടി, സി.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് അപകട സ്ഥലം സന്ദർശിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}