കൊളപ്പുറം സൗത്ത് സ്വദേശി മഞ്ഞമ്മാട്ടിൽ ആലി എന്നവരുടെ മകൻ കബീർ മഞ്ഞമ്മാട്ടിൽ (51) എന്നവർ മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ.
ഭാര്യ- സുഹ്‌റ
മക്കൾ- ഫർസാന, ഫയാസ്, ഫർഹാൻ, ഫൈസാൻ
മരുമകൻ- താഹിർ ചോലക്കുണ്ട് പറപ്പൂർ