കർഷകർക്കുള്ള നെൽവിത്ത് വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതി 2023 - 24 വർഷത്തെ നെൽവിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, മെമ്പർമാരായ ഉണ്ണികൃഷ്ണൻ, നുസ്രത്ത്, കർഷകർ
ഉണ്ണി പോക്കാട്ട്പടി, അലവിക്കുട്ടി കൊളക്കാട്ടിൽ,
ചാത്തു  ബാലി, ബാഹുലേയൻ പുളിക്കൽ, കൃഷി അസിസ്റ്റന്റ്
ശ്രുതിമോൾ, റിനി എബ്രഹാം എന്നിവർ സംബന്ധിച്ചു.

300 ഏക്രയിയിൽ കൃഷി ചെയ്യാൻ ഉള്ളപൊൻമണി നെല്ലാണ് ഇപ്പോൾ വിതരണം ചെയ്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}