വേങ്ങര: പിതൃ കർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമെന്ന് ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ വിശേഷിപ്പിച്ചിട്ടുള്ള കർക്കിടക വാവ് ദിനത്തിൽ ബലി കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം പതിവ് പോലെ പറപ്പൂർ കാട്ട്യേക്കാവിൽ ക്ഷേത്രകമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
കർക്കിടക വാവ് ദിനമായ2023 ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5 മണിമുതൽ കാട്ട്യേക്കാവ് ക്ഷേത്ര കടവിൽ പിതൃബലി കർമ്മങ്ങൾ നിർവ്വഹിക്കുവാനുള്ള അവസരമുണ്ട്.
ബലികർമ്മങ്ങൾക്കാവശ്യമായ ദ്രവ്യങ്ങൾ കമ്മിറ്റി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+9197442 44687
+918848973289
+917034775062
+919656703429
+91 98465 22046