കുണ്ടൂർചോല ശിവക്ഷേത്രത്തിൽ രാമായണ പാരായണം

വലിയോറ (കച്ചേരിപ്പടി) കുണ്ടൂർചോല ശിവക്ഷേത്രത്തിൽ രാമായണ പാരായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്നാം തീയ്യതി തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ അഖണ്ഡ രാമായണ പാരായണവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു 
മൊ. 9037994246
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}