കോട്ടക്കൽ: മഴക്കാല രക്ഷാപ്രവർത്തനത്തിന് കോട്ടക്കലിലെ ലക്ഷറി സ്ഥാപന ഉടമ ലക്ഷറി ബാബു മലപ്പുറം ജില്ല ട്രോമാ കെയർ കോട്ടക്കൽ യൂണിറ്റിന് ചെയിൻ സോ മെഷീൻ നൽകി.
ചടങ്ങിൽ ട്രോമാ കെയർ ജില്ലാ കകമിറ്റി അംഗം ഇസ്മായിൽ, യൂണിറ്റ് ലീഡർ അഫ്സർ, യൂണിറ്റ് പ്രസിഡന്റ് സിറാജ്, റഫീഖ്, റാഷിദ്, ഫൈസൽ, ഹനീഫ, സമാൻ എന്നിവർ പങ്കെടുത്തു.