കണ്ണമംഗലം ഇരിങ്ങളത്തൂർ പരേതനായ അയ്യപ്പൻ എന്നവരുടെ മകൻ പൂഴമ്മൽ മാമൻകുട്ടി (73) ഇന്ന് പുലർച്ചെ നിര്യാതനായി.
ഭാര്യ- സുഭദ്ര.
മക്കൾ- സുഭാഷിണി, സജിനി, ബിജിനി, അമ്പിളി.
മരുമക്കൾ- ബിജോഷ്, സുനിൽ, അജീഷ്, സജീവ്.
ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീടിനടുത്തുള്ള കുടുംബ ശ്മശാനത്തിൽ.