വേങ്ങരയിൽ മൂന്നക്ക ലോട്ടറി പിടികൂടി

വേങ്ങര: വേങ്ങര പോലീസ് വിവിധ ഇടങ്ങളിൽ നിന്നായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തുന്നവരെ പിടികൂടി. കണ്ണമംഗലം വെള്ളേങ്ങര ബാബു (48), വേങ്ങര ആശാരിപ്പടി ചീരംകുഴിയിൽ സുരേഷ് (32), അച്ഛനമ്പലം അവുഞ്ഞികാടൻ ഷണ്മുഖൻ (55) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

വേങ്ങര സി ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}