പാറയിൽ തലശ്ശീരൻ എന്നവരുടെ ഭാര്യ പാറയിൽ ദേവകി നിര്യാതയായി

വേങ്ങര: കുറ്റൂർ വയലോരം സ്വദേശി പരേതനായ പാറയിൽ തലശ്ശീരൻ എന്നവരുടെ ഭാര്യ പാറയിൽ ദേവകി എന്നവർ മരണപ്പെട്ടു.

സംസ്കാരം വൈകീട്ട് 4:30ന്.
മക്കൾ: രാജൻ, സുബ്രഹ്മണ്യൻ, സജുമോൻ, ഊർമിള, ശകുന്തള, സരള.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}