നറുക്കടുപ്പിലെ വിജയിക്ക് സൈക്കിൾ സമ്മാനിച്ചു

വേങ്ങര: കച്ചേരിപ്പടിയിലെ തവക്കൽ സൈക്കിൾ മാർട്ടിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ നറുക്കടുപ്പിലെ വിജയിയായ ഷാഹിദ് അൻവർ കച്ചേരിപ്പടിക്ക് ബമ്പർ സമ്മാനമായ RADIANT ബ്രാൻഡ് സൈക്കിൾ തവക്കൽ സൈക്കിൾ മാർട്ട് മാനേജർ അൻവർ സമ്മാനിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}